Four Trans Women visited Sabarimala Temple<br />വിവാദങ്ങള്‍ക്കൊടുവില്‍ നാല് ട്രാന്‍സ് യുവതികള്‍ ശബരിമല ദര്‍ശനം നടത്തി. ഒരു വിവാദവും ഉണ്ടാകാതെ സമാധാനപരമായി ഇവര്‍ ദര്‍ശനം നടത്തി മടങ്ങുകയായിരുന്നു. തൃപ്തി ഷെട്ടി, രെഞ്ജുമോള്‍ മോഹന്‍, അനന്യ കുമാരി, അവന്തിക വിഷ്ണു എന്നിവരാണ് ശബരിമല ദര്‍ശനം നടത്തിയത്.<br />